- വ്യാജ മദ്യ ദുരന്തം : ഓരോ ആഘോഷങ്ങള്‍ക്കും മദ്യം ആയതോടെ മദ്യ മാഫിയകള്‍ തകര്‍ത്തു കച്ചവടം നടത്തുകയാണ്. അനാരോഗ്യകരമായ കച്ചവടംവ്യാജ മദ്യ ദുരന്തത്തില്എത്തുമോ എന്ന് ഭയന്നിരിക്കുകയാണ്കേരളജനത.
- ആദിവാസി മനുഷ്യനല്ലേ ? ആദിവാസികള്‍ക്കെതിരായി നടക്കുന്ന അതിക്ക്രമങ്ങള്‍..
- ലോട്ടറി മാഫിയ
- ചന്ദന കളളകടത്ത്
- കള്ളപ്പണം , ബ്ലേഡ് മാഫിയ
- ഗുണ്ടാ വിളയാട്ടം
- സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമങ്ങള്‍
- റോഡപകടങ്ങള്‍
- വിദ്യഭ്യാസ കച്ചവടവത്കരണം
- സര്‍ക്കാര്‍ ഓഫീസുകളുടെ ശോചനീയാവസ്ഥ , വിവിധ തസ്തികകള്‍ രാഷ്ട്രീയവത്കരണം , കമ്പ്യൂട്ടര്‍ കേന്ദ്രീകൃത ഭരണസംവിധാനം നശിപ്പിക്കല്‍.
- ദീര്‍ഘവീക്ഷണമില്ലാതെ പാഴായി പോകുന്ന പദ്ധതികളും , പണവും
ജൈവകീടനാശിനികൾ
-
* പുകയിലക്കഷായം*
അഞ്ച് ലിറ്റർ വെള്ളത്തിൽ അരകിലോ പുകയില നന്നായി ചതച്ചിടുക. മറ്റൊരു പാത്രത്തിൽ 150
ഗ്രാം അലക്ക് സോപ്പ് കുറച്ച് വെള്ളത്തിൽ ലയിപ്പിക്കുക. ഈ മി...
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ