കേരളത്തിലെ രാഷ്ട്രീയക്കാര്‍ കള്ളന്മാരോ ?

എന്നെ ക്ലിക്ക് ചെയ്യൂ - അഴിമതി വിരുദ്ധ പോര്‍ടലിലേക്ക് സ്വാഗതം
  • പഞ്ചായത്ത് തോറും മദ്യഷാപ്പ്
  • പോലീസിലെ ഗുണ്ടകളെ ഉയര്‍ന്ന പദവികളില്‍ നിയമിക്കുന്നു
Read More...

Get Govt papers done on time in kerala still a Nightmare

 Individuals to get Govt papers done in kerala still a Nightmare                   
________________________________________________________________

Bribe prevailing in Government of Kerala

| > There is Consultant or Agent in any Govt ., project / job.
| > Consultant gets 400% + for the job and its is proportionally distributed among Govt. Officials.

Read More...

കേരളം 2011 – ജനക്ഷേമത്തിനായി വിവിധ രാഷ്ട്രീയക്കാര്‍ നമ്മുക്ക് എന്തു നേടി


  • വ്യാജ മദ്യ ദുരന്തം : ഓരോ ആഘോഷങ്ങള്‍ക്കും മദ്യം ആയതോടെ മദ്യ മാഫിയകള് തകര്ത്തു കച്ചവടം നടത്തുകയാണ്. അനാരോഗ്യകരമായ കച്ചവടംവ്യാജ മദ്യ ദുരന്തത്തില്എത്തുമോ എന്ന് ഭയന്നിരിക്കുകയാണ്കേരളജനത.
  • ആദിവാസി മനുഷ്യനല്ലേ ? ആദിവാസികള്‍ക്കെതിരായി നടക്കുന്ന അതിക്ക്രമങ്ങള്‍..   
  • ലോട്ടറി മാഫിയ
  • ചന്ദന കളളകടത്ത്
  • കള്ളപ്പണം , ബ്ലേഡ് മാഫിയ
  • ഗുണ്ടാ വിളയാട്ടം
  • സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമങ്ങള്‍
  • റോഡപകടങ്ങള്‍
  • വിദ്യഭ്യാസ കച്ചവടവത്കരണം 
  • സര്‍ക്കാര്‍ ഓഫീസുകളുടെ ശോചനീയാവസ്ഥ , വിവിധ തസ്തികകള്‍ രാഷ്ട്രീയവത്കരണം , കമ്പ്യൂട്ടര്‍ കേന്ദ്രീകൃത ഭരണസംവിധാനം നശിപ്പിക്കല്‍.
  • ദീര്‍ഘവീക്ഷണമില്ലാതെ പാഴായി പോകുന്ന പദ്ധതികളും , പണവും

Read More...